വൈക്കം :വെള്ളൂർ ഗ്രാമപഞ്ചായത്ത് ജനകിയസൂത്രണം 2023-24 അടുക്കള മുറ്റത്തെ മുട്ട കോഴി വളർത്തൽ പദ്ധതി വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ നികിതകുമാർ ഉത്ഘടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഷ്സൺ വി കെ മഹിളാമണി അധ്യക്ഷതവഹിച്ചു, ഒ കെ ശ്യാംകുമാർ,സച്ചിൻ കെ എസ്, ജയ അനിൽ, രാധാമണി മോഹനൻ, എന്നിവർ സംസാരിച്ചു 2500 കോഴിക്കുഞ്ഞുങ്ങളെ ആണ് ഈ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.