കോട്ടയത്ത് സ്വർണ്ണവും പണവും മോഷ്ടിച്ചു കടന്നുകളഞ്ഞ യുവതി ഒരു മണിക്കൂറിനുള്ളിൽ പിടിയിൽ.

കോട്ടയം; ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞ യുവതി ഒരു മണിക്കൂറിനുള്ളിൽ പോലീസിന്റെ വലയിലായി.

മർച്ചന്റ് നേവി ക്യാപ്റ്റനായ നോബിൾ പെരേരയുടെ വീട്ടിൽ നിന്ന് കടന്നു കളഞ്ഞ ലക്നൗ സ്വദേശിനി ആത്തിഫ(24) ആണ് കോട്ടയം ഈസ്റ്റ് പൊലീസിന്റെ സമയോചിതമായി ഇടപെടലിൽ അറസ്റ്റിലായത്.

നോബിൾ പേരേരയുടെ വീട്ടിൽ കഴിഞ്ഞമാസം പതിനഞ്ചാം തീയതി മുതലാണ് ആത്തിഫ ജോലി ചെയ്തിരുന്നത്. 89 വയസ്സുകാരിയായ വീട്ടമ്മയെ പരിപാലിച്ചിരുന്ന ആത്തിഫ വീട്ടുകാർ പുറത്തേക്ക് പോയ തക്കം  നോക്കിയായിരുന്നു മോഷണം നടത്തിയത് .

പണവും സ്വർണവും കൈക്കലാക്കി ആത്തിഫ പോയതിന് തൊട്ടു പിന്നാലെ വീട്ടുടമസ്ഥൻ വീട്ടിലെത്തി. മോഷണം നടന്നത് മനസ്സിലായ ഉടൻ ഈസ്റ്റ്‌ പൊലീസിനെ വിളിച്ചു. 

15 മിനുട്ടിള്ളിൽ പൊലീസ്  സ്ഥലത്തെത്തി കോട്ടയം റെയിൽവേ പൊലീസിന്റെ കൂടി സഹായത്തിലാണ് പ്രതിയെ പിടികൂടിയത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !