ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടം ജൂൺ 9 ന്

ദു​ബാ​യ്:​ ​വെ​സ്റ്റി​ൻ​ഡീ​സും​ ​യു.​എ​സ്.​എ​യും​ ​സം​യു​ക്ത​മാ​യി​ ​ആ​തി​ഥേ​യ​ത്വം​ ​വ​ഹി​ക്കു​ന്ന​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ന്റെ​ ​ഗ്രൂ​പ്പും​ ​മ​ത്സ​ര​ക്ര​മ​വു​മാ​യി.​ ​ജൂ​ൺ​ 1​ന് ​ആ​തി​ഥേ​യ​രാ​യ​ ​യു.​എ​സും​ ​കാ​ന​ഡ​യും​ ​ത​മ്മി​ലാ​ണ് ​ലോ​ക​ക​പ്പി​ലെ​ ​ഉ​ദ്ഘാ​ട​ന​ ​മത്സ​രം.​

ഇ​ന്ത്യ​യും​ ​പാ​കി​സ്ഥാ​നും​ ​ഒ​രു​ ​ഗ്രൂ​പ്പി​ലാ​ണ്.​ ​ജൂ​ൺ​ 9​ന് ​ന്യൂ​യോ​ർ​ക്കി​ലാ​ണ് ​ക്രി​ക്ക​റ്റ് ​ലോ​കം​ ​ആ​കാം​ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​ഇ​ന്ത്യ​-​പാ​കി​സ്ഥാ​ൻ​ ​പോ​രാ​ട്ടം.​ ​ഗ്രൂ​പ്പ് ​എ​യി​ൽ​ ​ഇ​ന്ത്യ​യേ​യും​ ​പാ​കി​സ്ഥാ​നേ​യും​ ​കൂ​ടാ​തെ​ ​യു.​എ​സ്,​ ​കാ​ന​ഡ,​ ​അ​യ​ർ​ല​ൻ​ഡ് ​എ​ന്നീ​ ​ടീ​മു​ക​ളാ​ണ് ​ഉ​ള്ള​ത്.​

​ജൂ​ൺ​ 29​ന് ​ബാ​ർ​ബ​ഡോ​സി​ലാ​ണ് ​ഫൈ​ന​ൽ. നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ഇം​ഗ്ല​ണ്ടും​ ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പ് ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ഓ​സ്ട്രേ​ലി​യ​യും​ ​ബി​ ​ഗ്രൂ​പ്പി​ൽ​ ​ഒ​രു​മി​ച്ചാ​ണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !