പാലാ കുടക്കച്ചിറ സ്വദേശി എ.ജെ. തോമസ് (കുഞ്ഞേട്ടൻ-77) അന്തരിച്ചു.

പാലാ : എ.ജെ. തോമസ് (കുഞ്ഞേട്ടൻ - 77 വയസ്സ് ) അന്തരിച്ചു.

സൂറിച്ച് മലയാളി റെജി മാത്യു, കടമപുഴ, വെറ്റ്സിക്കോൺ ൻ്റെ പിതാവാണ് അന്തരിച്ച എ.ജെ. തോമസ്. ബോബി കടമപ്പുഴയുടെ ഭാര്യാപിതാവുമാണ്,

ഭാര്യ: ഗ്രേസി തോമസ് അരുവിയിൽ, മക്കൾ : റെജി മാത്യു (സ്വിറ്റ്സർലൻഡ്), ലിജി രാജു (ന്യൂസിലൻഡ്), സോജി മനോജ് (കോട്ടയം), സജി തോമസ് (കോട്ടയം).

സംസ്കാരം 2024 ജനുവരി 30 ചൊവ്വാഴ്ച പാലാ കുടക്കച്ചിറ സെൻ്റ് ജോസഫ്സ് ചർച്ചിൽ നടക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !