കാസര്‍കോട്: യുവാവ് ശല്യം ചെയ്തതിനെ തുടര്‍ന്ന് വിഷം കഴിച്ച് അത്യാസന്ന നിലയില്‍ ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.കാസര്‍കോട് ബദിയടുക്കയിലാണു പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചത്.
സാമൂഹിക മാധ്യമം വഴി വിദ്യാര്‍ഥിനിയെ പരിചയപ്പെട്ട അന്‍വറിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നു. തുടര്‍ന്നും ശല്യം ചെയ്യുകയും പിതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുപ്പം ഉപേക്ഷിച്ചാല്‍ പിതാവിനെ കൊല്ലുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഒളിവില്‍ പോയ അന്‍വറിനെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്,.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.