പാലാ :ഈ ഫോട്ടോയിൽ കാണുന്ന മേലുകാവ് കടനാട് ചാത്തൻകുന്ന് കോളനിയിൽ കല്ലടിക്കല്‍ത്താഴെ വീട്ടില്‍ രാജേഷിന്റെ മകള്‍ മേഘമോൾ കെ.ആര്‍ (22) എന്നയാളെ 24.01.2024 തീയതി മുതൽ വീട്ടിൽ നിന്നും കാണാതായതിനെ തുടര്‍ന്ന് മേലുകാവ് പോലീസ് സ്റ്റേഷൻ ക്രൈം 67/2024 U/S 57 of KP Act പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു.
അടയാളവിവരം.ഏകദേശം അഞ്ചര അടി ഉയരം, കറുത്ത നിറം, മെലിഞ്ഞ ശരീരം, ആഭരണങ്ങൾ ഒന്നും ധരിച്ചിട്ടില്ല. മുടി ആൺകുട്ടികളെപ്പോലെ പറ്റെ വെട്ടിയിട്ടുണ്ട്. കാണാതാവുമ്പോൾ നീല പാവാടയും വയലറ്റ് കളർ ബെനിയനും ധരിച്ചിരിക്കുന്നു.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിട്ടുള്ള ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.മേലുകാവ് പോലീസ് സ്റ്റേഷൻ : 04822219058
എസ്.എച്ച്.ഓ മേലുകാവ് : 9497947295


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.