സ്വച്ച് ഭാരത് സംഘടിപ്പിച്ചു..

തൊടുപുഴ : അയോദ്ധ്യ ശ്രീ രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് ജനുവരി 14 മുതൽ 21 വരെ ഭാരതമെമ്പാടുമുള്ള ക്ഷേത്ര പരിസരങ്ങൾ ശുചീകരിക്കണമെന്ന പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ ഏറ്റെടുത്ത് കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്ര പരിസരം ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

ബിജെപി സംഘടന ജനറൽ സെക്രട്ടറി കെ.സുഭാഷ് ഉത്‍ഘാടനം നിർവഹിച്ച ശുചീകരണ പ്രവർത്തനത്തിൽ ക്ഷേത്രം മേൽ ശാന്തി ദിലീപ് വാസുദേവൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.

മേഖല പ്രസിഡന്റ് ശ്രീ എൻ ഹരി, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് സന്തോഷ് കുമാർ ജനറൽ സെക്രട്ടറിമാരായ വിഎസ് രതീഷ്, വിഎൻ സുരേഷ് മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം മുനിസിപ്പൽ കൗൺസിലർമാരായ പിജി രാജശേഖരൻ,

ടി.എസ് രാജൻ,ജിതേഷ് ഇഞ്ചക്കാട്ട്, ജില്ലാ സെൽ കോർഡിനേറ്റർ സോജൻ ജോസഫ്, നന്ദൻ നട്ടാശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !