ആലപ്പുഴ :ചേർത്തല പള്ളിപ്പുറം സാരഥി സ്പോർടസ് ക്ലബ്ബ് വടക്കുംകരയുടെ 29 മത് അഖില കേരള സൂപ്പർ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ജനുവരി 28 മുതൽ ഫെബ്രുവരി 4 വരെ വടക്കുംകര ക്ഷത്ര മൈതാനിയിൽ സംഘടിപ്പിക്കും.
മലപ്പുറം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രമുഖ ടീമുകൾ ടൂർണ്ണമെൻറിൽ പങ്കെടുക്കും.ടൂർണ്ണമെൻറിനോട് അനുബന്ധിച്ച് അഖില കേരള ഫ്യൂഷൻ തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു.തിരുവാതിര മത്സരത്തിൽ വിജയിക്കുന്ന ടീമിന് 8001 രൂപ ഒന്നാം സമ്മാനവും രണ്ടാം സ്ഥാനക്കാർക്ക് 4001 രൂപയും സമ്മാനമായി നൽകും .ഫ്യൂഷൻ തിരുവാതിര മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ +91 90484 48112,+91 80787 70354 എന്നീ നമ്പറിൽ ബന്ധപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.