ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ബിരിയാണി കാണിച്ച് പിന്തിരിപ്പിച്ച് പോലീസ്

ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ബിരിയാണി കാണിച്ച് പിന്തിരിപ്പിച്ച് പോലീസ്

കൽക്കട്ട :പാലത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ബിരിയാണി കാണിച്ച് പിന്തിരിപ്പിച്ച് പോലീസ്. കൊൽക്കത്തയിലെ ബാലിഗഞ്ചിലാണ് സംഭവം.

കാരയാ സ്വദേശിയായ 40-കാരനാണ് പാലത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പാലത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ ഒടുവിൽ ജോലിയും ബിരിയാണിയും നൽകാമെന്ന് പറഞ്ഞാണ് പോലീസ് അനുനയിപ്പിച്ചത്. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളമാണ് ഗതാഗത തടസ്സം നേരിട്ടത്.
മൂത്തമകളെയും കൂട്ടി സയൻസ് സിറ്റിയിലേക്ക് പോകുന്നതിനിടെ വാഹനം പെട്ടെന്ന് പാലത്തിനു സമീപം നിർത്തുകയും, ഇയാൾ പാലത്തിലേക്ക് കയറുകയുമായിരുന്നു. പാലത്തിന്റെ മുകളിൽ എത്തിയപ്പോൾ താഴേക്ക് ചാടുമെന്നാണ് ഭീഷണിപ്പെടുത്തിയത്.

തുടർന്ന് ലോക്കൽ പോലീസും, ഡിസാസ്റ്റർ മാനേജ്മെന്റ് ഗ്രൂപ്പിന്റെയും, അഗ്നിശമന സേന ഗ്രൂപ്പിന്റെയും ഒരു സംഘം സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network