ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്‌സിന് നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്ന് താഴെവീണ് ​ഗുരുതര പരിക്ക്

തിരൂർ: മലപ്പുറം ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്‌സിന് നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്ന് താഴെവീണ് ​ഗുരുതര പരിക്ക്.

തൃശ്ശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയിൽ മിനിയ്ക്കാണ് (48) പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നാണ് അപകടം.ഓങ്കോളജി വിഭാഗത്തിനായി നിർമിക്കുന്ന കെട്ടിടത്തിൽനിന്ന് പത്ത് അടി താഴ്ചയിലേക്ക് ഇവർ വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മിനിയെ സഹപ്രവർത്തകർ ചേർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് മിനി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !