സെന്റ് മരിയ ഗൊരോത്തിസ് ഹൈസ്കൂൾ വാർഷിക ആഘോഷവും പ്രതിഭ സംഗമവും

ഈരാറ്റുപേട്ട :ചേന്നാട് സെന്റ് മരിയ ഗൊരോത്തിസ് ഹൈസ്കൂൾ വാർഷിക ആഘോഷവും പ്രതിഭ സംഗമവും അഡ്വ സെബാസറ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ - ഷാന്റി തോമസ് ഫാദർ ജോസഫ് അരിമറ്റം മാനേജർ ഫാദർ തോമസ് മുലേച്ചാലിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി മാത്യൂ.പി.ടി എ പ്രസിഡന്റ് ബാബു ജോസഫ് പീടികയിൽ - വാർഡ് മെമ്പർ സുശീല മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് പ്രതിഭാ സംഗമവും വിവിധ മേഖലകളിൽ ശ്രദ്ധയമായ നേട്ടങ്ങൾ കൈവരിച്ച പുർവ്വ വിദ്യാർത്ഥികളെയും ആദരിച്ചുഉച്ച - കഴിഞ്ഞ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !