ബാംഗ്‌ളൂർ കേരളസമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

ബാംഗ്‌ളൂർ: ഇന്ദിരാനഗർ, കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ആഘോഷങ്ങൾ ശാന്തിനഗർ എം എൽ എ , എൻ എ ഹാരിസ് ഉത്‌ഘാടനം ചെയ്തു.

കേരളസമാജം വനിതാ വിഭാഗം ചെയർപേർസൺ കെ റോസി അധ്യക്ഷത വഹിച്ചു.കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഓ കെ,

അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ വി, വനിതാ വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ, വൈസ് ചെയർപേർസൺ സുധ വിനേഷ്, പ്രോഗ്രാം കൺവീനർ രമ്യ ഹരി കുമാർ, ജോയിന്റ് കൺവീനർ ഷൈമ രമേഷ് തുടങ്ങിയവർ സംബന്ധിച്ചു.

കേരള സമാജം സംഘടിപ്പിച്ച യുവജനോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാന ദാനവും ചടങ്ങിൽ നിർവഹിച്ചു.

കേരള സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ, ഉച്ചഭക്ഷണം , ഗായകരായ ലിജീഷ് , വേലു ഹരിദാസ് , ഗായത്രി എന്നിവരുടെ ഗാനമേളയും നടന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !