മുണ്ടക്കയം: ചിറ്റടി സെൻ്റ്. ജോർജ്ജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വികാരി ഫാദർ തോമസ് നാലന്നടിയിലിന്റെ ആത്മീയ നേതൃത്വത്തിൽ,
ബ്രദർ സാബു ആറുതൊട്ടിയിൽ (കിംഗ് ജീസസ് മിനിസ്ട്രി) നയിക്കുന്ന കൃപാഗ്നി ഏകദിന കൺവൻഷനും രോഗശാന്തി ശുശ്രൂഷയും രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ.2024 ജനുവരി 6 ശനിയാഴ്ച മുതൽ എല്ലാ ശനി ആഴ്ചയും ഉണ്ടായിരിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.