രാജ്യം ഏകാധിപത്യത്തിലേക്കു നീങ്ങുകയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി.

കൊല്ലം :വിമർശനങ്ങളെയും എതിർശബ്ദങ്ങളെയും നിശ്ശബ്ദമാക്കി രാജ്യം ഏകാധിപത്യത്തിലേക്കു നീങ്ങുകയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. പറഞ്ഞു.

സീനിയർ ജേണലിസ്റ്റ്സ് ഫോറത്തിന്റെയും സി.ആർ.രാമചന്ദ്രൻ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പുതുവത്സര സൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേമചന്ദ്രൻ.എസ്.സുധീശൻ അധ്യക്ഷത വഹിച്ചു.

ഫോറം സംസ്ഥാന പ്രസിഡന്റ് എ.മാധവൻ, വൈസ് പ്രസിഡന്റ് ജെ.അജിത്ത്കുമാർ, സെക്രട്ടറി കെ.സുന്ദരേശൻ, ജില്ലാ പ്രസിഡന്റ് സന്തോഷ് എസ്‌.കുമാർ, സെക്രട്ടറി ഡി. വേണുഗോപാൽ,

പ്രഭാകരൻ പുത്തൂർ എന്നിവർ പ്രസംഗിച്ചു. വീക്ഷണം മുൻ ജില്ലാ ലേഖകൻ അന്തരിച്ച കെ.ഹരികുമാറിനെ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സി.പി.രാജശേഖരൻ അനുസ്മരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !