താമരശേരിയിൽ സഹപാഠികളുടെ മർദനത്തിൽ വിദ്യാർത്ഥിക്ക് പരുക്കേറ്റ സംഭവത്തിൽ തിരിച്ചടിയുമായി പരുക്കേറ്റ വിദ്യാർത്ഥിയുടെ ബന്ധുക്കളും നാട്ടുകാരും

താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് സർക്കാർ ഹൈസ്കൂളിലെ വിദ്യാർഥിയെ ഒരു സംഘം വിദ്യാർഥികൾ മർദിച്ച സംഭവത്തിൽ തിരിച്ചടിയുമായി മർദനമേറ്റ വിദ്യാർഥിയുടെ ബന്ധുക്കളും നാട്ടുകാരും.

കഴിഞ്ഞ ദിവസം മർദനമേറ്റ വിദ്യാർഥിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ഇന്ന് വിദ്യാർഥികളെ തിരിച്ചടിച്ചത്.

സ്കൂളിന് സമീപത്തെ കടയിൽവെച്ചായിരുന്നു സംഭവം. ഇതിനിടെ കടയിൽ എത്തിയ വിദ്യാർഥിനിക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ തലയിടിച്ചുവീണാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം കോരങ്ങാട് സർക്കാർ ഹൈസ്കൂളിലെ രണ്ട് വിഭാഗം വിദ്യാർത്ഥികൾ വയലിലും റോഡിലുമായി ഏറ്റുമുട്ടിയിരുന്നു.

ഇതിന്റെ തുടർച്ചയായാണ് ഇന്ന് ട്യൂഷൻ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർത്ഥികളെ കഴിഞ്ഞ ദിവസം മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ ബന്ധുക്കൾ മർദ്ദിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !