തൊഴില്‍ നിയമലംഘനം; ഒമാനില്‍ 22 പ്രവാസികള്‍ അറസ്റ്റില്‍

മസ്കറ്റ്: ഒമാനില്‍ തൊഴില്‍ നിയമലംഘനം നടത്തിയ 22 പ്രവാസികള്‍ അറസ്റ്റില്‍. മസ്കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലാണ് സംഭവമുണ്ടായതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒ​മാ​നി ഇ​ത​ര തൊ​ഴി​ലാ​ളി​ക​ളു​ടെ റോ​ഡരികിലെ വി​ൽ​പ​ന ത​ട​യു​ന്ന​തി​നും തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു വേണ്ടിയായിരുന്നു പ​രി​ശോ​ധ​ന.


ജയിന്‍റ് ഇന്‍സ്പെക്ഷന്‍ ടീം, ഇന്‍സ്പെക്ഷന്‍ യൂണിറ്റ്, മസ്കറ്റ് മുന്‍സിപ്പാലിറ്റി, റോയല്‍ ഒമാന്‍ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍ മന്ത്രാലയം സീബ് വിലായത്തില്‍ പരിശോധന നടത്തിയത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !