ഡല്‍ഹി: ട്രെയിനില്‍ യാത്രക്കാരനെ ക്രൂരമായി മർദിച്ച ടിടിഇ-യെ സസ്പെൻഡ് ചെയ്ത് റെയില്‍വേ മന്ത്രാലയം.,സംഭവത്തില്‍ ടിടിഇ-ക്കെതിരേ റെയില്‍വെ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.ബറൗണി - ലഖ്നൗ എക്സ്പ്രസിലെ (15203) യാത്രക്കാരനാണ് ടിടിയുടെ മർദനത്തിനിരയായത്.
യാത്രക്കാരന്റെ മുഖത്തടിക്കുന്നതും കഴുത്തില്‍ ടവല്‍ ചുറ്റി വലിക്കുന്നതിന്റേയും ദൃശ്യം കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്ഫോമില്‍ വ്യാപമായി പ്രചരിച്ചിരുന്നു.
എന്തിനാണ് മർദിക്കുന്നതെന്ന് യാത്രക്കാരൻ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ വൈറലായതിന് പിന്നാലെയാണ് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ ഇടപെടല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.