അഞ്ച് മണിക്കൂര്‍ നിര്‍ത്താതെ പാടി; പ്രസവവേദനയെ പാടി തോല്‍പിച്ച്‌ യുവതി,,

പ്രസവവേദനയെക്കാള്‍ വലിയ വേദന ലോകത്തുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെ പറയാം. ശാരീര അസ്വസ്ഥതകള്‍ക്കൊപ്പം കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയും ആയിരിക്കും ആ സമയത്ത് ഗര്‍ഭിണികള്‍ കടന്നുപോകുന്നത്.എന്നാല്‍ തന്‍റെ പ്രസവവേദന മറക്കാനായി യുഎസില്‍ നിന്നുള്ള ഒരു സ്ത്രീ ചെയ്തത് എന്താണെന്ന് കേട്ടാല്‍ പ്രസവവേദന അനുഭവിച്ച സ്ത്രീകള്‍ ഞെട്ടും. വേദന അറിയാതിരിക്കാനും തന്‍റെ കുഞ്ഞിന് ജന്മം നല്‍കുന്ന മുഹൂര്‍ത്തം എന്നെന്നും ഓര്‍ക്കാനുമായി ഒരമ്മ അഞ്ച് മണിക്കൂറാണ് നിര്‍ത്താതെ പാട്ടുപാടിയത്. 

ഈ സമയത്ത് അവരുടെ ഭര്‍ത്താവ് ഗിത്താര്‍ വായിക്കുകയും ചെയ്തു. ബിഫി ഹെല്‍ എന്ന 31 -കാരിയും അവളുടെ ഭര്‍ത്താവും മ്യുസീഷനുമായ 30 -കാരൻ ബ്രാൻഡനുമാണ് തങ്ങളുടെ കുഞ്ഞിന്‍റെ ജനനമുഹൂര്‍ത്തം വേറിട്ടതാക്കിയത്.

ആദ്യത്തെ പ്രസവം വീട്ടില്‍വച്ചായിരിക്കണമെന്ന ആഗ്രഹം ബിഫിക്കുണ്ടായിരുന്നു. എന്നാല്‍ അന്ന് അത് സാധിച്ചില്ല. ആശുപത്രിയില്‍ വച്ചാണ് ഇവര്‍ പ്രസവിച്ചത്. അന്ന് തനിക്ക് വലിയ വേദന അനുഭവപ്പെട്ടന്നും അവര്‍ പറഞ്ഞു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !