പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; അച്ഛനും മകനും അറസ്റ്റില്‍,,

തിരുവനന്തപുരം: തിരുവനന്തപുരത്ത് പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ അച്ഛനും മകനും അറസ്റ്റില്‍. സന്തോഷ്‌ കുമാര്‍, ദീപക് എന്നിവരാണ് അറസ്റ്റിലായത്.ദില്ലിയില്‍ നിന്ന് മ്യൂസിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നടൻ കൊല്ലം തുളസിയെ 20 ലക്ഷം രൂപ തട്ടിച്ച കേസിലാണ് അറസ്റ്റ്.

രണ്ട് വര്‍ഷമായി ഇവര്‍ ഒളിവിലായിരുന്നു. ഇവര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ശ്രീകാര്യം, ഫോര്‍ട്ട്, വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനുകളിലാണ് കേസ്. ഇവര്‍ക്ക് പിന്നില്‍ മറ്റ് കണ്ണികളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !