തൃശൂർ: ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലുള്ള അന്തര്‍ധാര ഒളിഞ്ഞും, തെളിഞ്ഞും പലപ്പോഴും വെളിവാകാറുണ്ട്, കേരളത്തില്‍ കൈപ്പത്തിക്കുള്ളിലാണ് താമര ഇരിക്കുന്നത് എന്നതില്‍ സംശയമില്ലാ, കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ പലരും കാവികോണകം ഉടുക്കുന്നവരും പുറമേ ഖതര്‍ ഇട്ട് നടക്കുന്നവരുമാണ്.,കേരളത്തില്‍ ബിജെപിയെ വളര്‍ത്താന്‍ ഏറ്റവും കൂടുതല്‍ പണി എടുക്കുന്നത് ബിജെപി പോലുമല്ല , അത് കോണ്‍ഗ്രസാണ്.
തൃശ്ശൂര്‍ ലോക്സഭയിലെ നിലവിലെ എംപി പറയുന്നു , ആ മണ്ഡലത്തില്‍ യുഡിഎഫ് – ബിജെപി തമ്മിലാണ് മല്‍സരമെന്ന് ഇങ്ങനെ പറയാന്‍ എന്ത് വിവരമാണ് ടി. എന്‍ പ്രദാപന്ന്റെ കൈയ്യിലുള്ളത് ?
ബിജെപി ഒരിക്കല്‍ പോലും ആ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുപ്പോലും എത്തിയിട്ടില്ല. പിന്നെ എങ്ങനെയാണ് അവിടെ യുഡിഎഫ് – ബിജെപി മല്‍സരം ഉണ്ടാവും എന്ന് കോണ്‍ഗ്രസ് പറയുന്നത്?
കോണ്‍ഗ്രസ് തന്നെ ഈ അടുത്ത കാലത്ത് അവിടെ ഒരിക്കല്‍ മാത്രമാണ് അവിടെ വിജയിച്ചത് , അതും ഏത് സാഹചര്യത്തിലാണെന്ന് എല്ലാവര്ക്കും അറിയാം.
ത്രിശ്ശൂര് എല്ഡിഎഫി്ന്റെ ന്റെ കോട്ടയാണ് , ആ കോട്ടയില്‍ ചാണക പാര്‍ട്ടിയെ രണ്ടാ സ്ഥാനത്ത് പോലും എത്താന്‍ ഇടതുപക്ഷം അനുവദിക്കില്ല.
സംഘപരിവാരത്തിന് കോണ്‍ഗ്രസ് സഹായിച്ച് കിട്ടിയ ഒരു സീറ്റ് മാത്രമേ കേരളത്തില്‍ ഉണ്ടായിട്ടുള്ളൂ , ഇത്തവണ നമ്മള് അതും പൂട്ടിച്ചു , ഇനി ഒരു സീറ്റ് കിട്ടാന്‍ പോവുന്നുമില്ല ,
അങ്ങനെ ഒരു സീറ്റ് ഉണ്ടാക്കികൊടുക്കാന്‍ കോണ്‍ഗ്രസ് എത്ര കഷ്ട്ടപ്പെട്ടിട്ടും കാര്യമില്ല. 2011 നിയമസഭ , 2014 ലോക്സഭ , 2016 നിയമസഭ , 2019 ലോക്സഭ , 2021 നിയമസഭയില്‍ 3 മുന്നണിക്കും കിട്ടിയ വോട്ടുകള്‍ മാത്രം നോക്കിയാല്‍ മനസിലാവും പ്രതാപന്റെ ബിജെപി സ്നേഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.