ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരൻ ജോസഫിന്റെ ആത്മഹത്യ; മരണക്കുറിപ്പ് തയ്യാറാക്കിയ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെതിരെ പരാതിയുമായി പഞ്ചായത്ത് ഭരണസമിതി,

 കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരൻ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍, മരണക്കുറിപ്പ് തയ്യാറാക്കിയ പ്രാദേശിക മാധ്യമ പ്രവർത്തകനെതിരെ പഞ്ചായത്ത് ഭരണസമിതി പരാതി നല്‍കും.

30 ന് ചേരുന്ന ഭരണസമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ സുനില്‍.

ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കത്ത് മായി ബന്ധപ്പെട്ട വിവാദo ശക്തമാവുകയാണ്.കത്ത് ജോസഫ് എഴുതിയതല്ല എന്ന ആരോപണം നിലനില്‍ക്കെയാണ് കത്തിൻ്റെ ആധികാരികത അന്വേഷിക്കാൻ പഞ്ചായത്ത് തീരുമാനം എടുത്തത്.

കത്ത് എഴുതിയതായി ആരോപണം നേരിടുന്ന പ്രാദേശിക മാധ്യമ പ്രവർത്തകനെതിരെ പരാതി നല്‍കാനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം ആത്മഹത്യ പ്രേരണ കുറ്റത്തിന് പരാതി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സുനില്‍ പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !