ആരോഗ്യം മെച്ചപ്പെടുത്താൻ ബ്ലഡ് ഓറഞ്ച്; അറിയാം ഗുണങ്ങള്‍,,

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ജനപ്രിയ സിട്രസ് പഴമാണ് ഓറഞ്ച്. ഡയറ്ററി ഫൈബറും വിറ്റാമിൻ സിയും കൊണ്ട് സമ്പന്നമാണ് ഓറഞ്ച്.നിരവധി ഗുണങ്ങളും പോഷകങ്ങളും നിറഞ്ഞ ഓറഞ്ച് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. ഇതില്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഉള്ളതാണ് ബ്ലഡ് ഓറഞ്ച്.

ശരീരഭാരം കുറയ്‌ക്കുന്നത് മുതല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനു വരെ ബ്ലഡ് ഓറഞ്ച് നല്ലതാണു. സാധാരണ ഓറഞ്ചില്‍ നിന്ന് വ്യത്യസ്തമായി ചുവപ്പ് നിറത്തിലാണ് ബ്ലഡ് ഓറഞ്ച് കാണപ്പെടുന്നത്.

വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, കോപ്പര്‍, മഗ്നീഷ്യം, ബി വിറ്റാമിനുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് ബ്ലഡ് ഓറഞ്ച്. ഈ ഘടകങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും നിങ്ങളുടെ രോഗപ്രതിരോധ പ്രവര്‍ത്തനത്തെയും ഹൃദയാരോഗ്യത്തെയും മികച്ചതാക്കുകയും ചെയ്യുന്നു.

ബ്ലഡ് ഓറഞ്ച് ശക്തമായ രോഗപ്രതിരോധ സംവിധാനം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ബ്ലഡ് ഓറഞ്ചിലെ നാരുകളുടെ അംശം മലബന്ധം തടയുകയും ദഹനത്തെ പിന്തുണയ്‌ക്കുകയും ചെയ്തുകൊണ്ട് കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !