മേലുകാവ് : കാരിമാക്കൽ ജോസി കെ ജോയി (53) അന്തരിച്ചു.
കെ എസ് എഫ്ഇ ഈരാറ്റുപേട്ട ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജറായിരുന്നു. കെയ്ലി ലാൻഡ് സഭയിൽ ദീർഘ കാലം സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്
പരേതന്റെ ഭൗതിക ശരീരം മോർച്ചറിയിൽ വയ്ക്കുന്നതും നാളെ 3-01-2024 ഉച്ച കഴിഞ്ഞ് വീട്ടിൽ കൊണ്ടു വരുന്നതുമാണ്. സംസ്‍കാര ശുശ്രൂഷകള്‍ 4 വ്യാഴം (04.01.2024) രാവിലെ 11.00 ന് മേലുകാവ് കെയ്ലിലാന്റ് സെന്റ് ലൂക്സ് സിഎസ്ഐ പള്ളിയിൽ നടത്തപ്പെടും
ഭാര്യ : സെലിൻ ഈപ്പൻ ( കെഎസ്എഫ്ഇ കട്ടപ്പന റീജിയൻ )
മക്കൾ : ആൽഫ്രഡ് ജോസി , ഐറിൻ ജോസി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.