കോട്ടയം: കുറുമ്പനാടം ഓവേലില്‍ പരേതനായ ജോസ് ജേക്കബിന്റെ (റിട്ട. ടീച്ചര്‍ SPHS,കുറുമ്പനാടം) ഭാര്യ മറിയാമ്മ (റിട്ട. ടീച്ചര്‍ SPHS,കുറുമ്പനാടം) അന്തരിച്ചു. 76 വയസ്സായിരുന്നു. പരേത കാഞ്ഞിരപ്പള്ളി കിഴക്കേത്തലയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ജോയി ജോസ് (കാലിഫോര്‍ണിയ), ജോജി ജോസ് (അരിസോണ), ജോസി ജോസ് (ഓസ്ട്രേലിയ).
മരുമക്കള്‍: ജെയ്സി ജോസ് കൈപ്പറമ്പ് (കാലിഫോര്‍ണിയ), ലീ ജോജി (അരിസോണ), സൗമ്യ ജോസ് വിളക്കുന്നേല്‍ (ഓസ്ട്രേലിയ).
കൊച്ചുമക്കള്‍: മെറിന്, ജെസ്വിന്, ജോണ്‍, എലിസബത്ത്.
സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.