ഡോ. ഷഹനയുടെ ആത്മഹത്യക്കേസിൽ അറസ്റ്റിലായ ഡോക്ടർ റുവൈസിന്റെ പിതാവിനും കുരുക്ക്..! ഒളിവിലെന്ന് പോലീസ്..

തിരുവനന്തുപരം;ഡോ. ഷഹനയുടെ ആത്മഹത്യക്കേസിൽ അറസ്റ്റിലായ ഡോക്ടർ റുവൈസിന്റെ പിതാവ് ഒളിവിലെന്ന് പോലീസ്. കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിലാണ്. ബന്ധുക്കളുടെ വീടുകളിലടക്കം പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല.

സ്ത്രീധനത്തിനായി റുവൈസിന്റെ പിതാവും സമ്മർദം ചെലുത്തിയെന്നാണ് ഷഹനയുടെ അമ്മയുടെ മൊഴി. അതേസമയം റുവൈസിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. വിവാഹ തീയതി ഉൾപ്പെടെ ചർച്ച ചെയ്തതിന് ശേഷമാണ് റുവൈസ് വിവാഹത്തിൽ നിന്ന് പിൻമാറിയത്. 

ഭീമമായ സ്ത്രീധന തുക ചോദിക്കുകയും ഇത് കിട്ടില്ലെന്ന് അറിഞ്ഞതോടെയും റുവൈസ് വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !