ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ ക​യ​റാ​ൻ ശ്ര​മി​ച്ച കാ​ഷ്മീ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ ക​യ​റാ​ൻ ശ്ര​മി​ച്ച കാ​ഷ്മീ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ഷെ​യ്ഖ് മു​ഹ​മ്മ​ദ് മു​ർ​ത്താ​സ(21) യെയാണ് അറസ്റ്റ് ചെയ്തത്.

മും​ബൈ​യി​ൽ വി​ദ്യാ​ർ​ഥി​യാ​ണി​യാ​ളെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച​യാ​ണ് നാ​വി​ക അ​ക്കാ​ദ​മി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇയാളെ ചോ​ദ്യം ചെ​യ്ത ശേ​ഷം പോ​ലീ​സി​ന് കൈമാറി.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ എൻഐഎ യുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തുന്നതിനിടയിലാണ് ഏഴിമലയിൽ നിന്നും മതിയായ രേഖകൾ ഇല്ലാതെ കശ്മീർ സ്വദേശിയെ പിടികൂടിയത് എന്നത് ശ്രദ്ധേയമായ വിഷയമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !