കൊല്ലപ്പള്ളി: പാലയിലെയും കൊല്ലപ്പള്ളിയിലെയും ആദ്യകാല ഡ്രൈവറായും ഡ്രൈവിങ്ങ് സ്കൂൾ അധ്യാപകനായും പ്രവർത്തിച്ചു നിരവധി ശിഷ്യന്മാരെ സമ്പാദിച്ച കൊടുമ്പിടി സ്വദേശി (ബേബി മാത്യു) (70) കണുകൊമ്പിൽ ബേബിച്ചേട്ടനാണ് വിടവാങ്ങിയത്.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പ്രവിത്താനം എംകെഎം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
നാളെ രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം കൊടുമ്പിയിലെ ഭവനത്തിൽ സംസ്കാര ശിശ്രുഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞു 3.30 ന് ജിയോവാലി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കാരം, കുടുംബാംഗങ്ങൾ, ഏക മകൻ തോമസുകുട്ടി, ഭാര്യ ലില്ലിക്കുട്ടി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.