ഓൺലൈൻ റമ്മി കളിക്കാൻ വയോധികയുടെ കഴുത്തിൽ കത്തിവെച്ച് സ്വർണ്ണമാല തട്ടിയെടുത്ത കേസിൽ പാലാ ഭരണങ്ങാനം സ്വദേശി അറസ്റ്റിൽ.

പത്തനംതിട്ട ;വയോധികയുടെ കഴുത്തിൽ കത്തിവെച്ച് മൂന്നുപവൻ സ്വർണ്ണം കവർന്ന കേസിൽ പാലാ ഭരണങ്ങാനം സ്വദേശി അറസ്റ്റിൽ.ഓൺലൈൻ റമ്മി കളിക്കാൻ പണം കണ്ടെത്തുന്നതിനും റമ്മികളിച്ച് ഉണ്ടായ മൂന്നു ലക്ഷം രൂപയുടെ  കടബാധ്യത തീർക്കുന്നതിനും വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പാലാ ഭരണങ്ങാനം സ്വദേശി അമൽ (23) പോലീസിനോട് പറഞ്ഞു.

ഈമാസം 23 ആം തിയതി പത്തനംതിട്ട നെടിയകാല സ്വദേശി സരസമ്മ (80) എന്ന വയോധികയുടെ സ്വർണ്ണമാണ് കഴുത്തിൽ കത്തിവെച്ച് യുവാവ് തട്ടിയെടുത്തത്. തുടർന്ന് ബൈക്കിൽ കയറി രക്ഷപെട്ട പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

സ്ത്രീകൾ മാത്രമുള്ള വീടുകളും സ്ഥാപനങ്ങളും പ്രതി നോട്ടമിട്ടിരുന്നതായും പോലീസ് അറിയിച്ചു.സഹോദരിക്കും ഭർത്താവിനുമൊപ്പം താമസിച്ചു വരികയായിരുന്ന യുവാവ് ഓൺലൈൻ റമ്മിക്ക് അഡിക്ടാണെന്നും പോലീസ് അറിയിച്ചു.ൺലൈൻ റമ്മി കളിക്കാൻ വയോധികയുടെ കഴുത്തിൽ കത്തിവെച്ച് സ്വർണ്ണമാല തട്ടിയെടുത്ത കേസിൽ പാലാ ഭരണങ്ങാനം സ്വദേശി അറസ്റ്റിൽ.

പത്തനംതിട്ട ;വയോധികയുടെ കഴുത്തിൽ കത്തിവെച്ച് മൂന്നുപവൻ സ്വർണ്ണം കവർന്ന കേസിൽ പാലാ ഭരണങ്ങാനം സ്വദേശി അറസ്റ്റിൽ.ഓൺലൈൻ റമ്മി കളിക്കാൻ പണം കണ്ടെത്തുന്നതിനും റമ്മികളിച്ച് ഉണ്ടായ മൂന്നു ലക്ഷം രൂപയുടെ  കടബാധ്യത തീർക്കുന്നതിനും വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പാലാ ഭരണങ്ങാനം സ്വദേശി അമൽ (23) പോലീസിനോട് പറഞ്ഞു.

ഈമാസം 23 ആം തിയതി പത്തനംതിട്ട നേടിയകാലയിൽ സരസമ്മ (80) എന്ന വയോധികയുടെ സ്വർണ്ണമാണ് കഴുത്തിൽ കത്തിവെച്ച് യുവാവ് തട്ടിയെടുത്തത്. തുടർന്ന് ബൈക്കിൽ കയറി രക്ഷപെട്ട പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

സ്ത്രീകൾ മാത്രമുള്ള വീടുകളും സ്ഥാപനങ്ങളും പ്രതി നോട്ടമിട്ടിരുന്നതായും പോലീസ് അറിയിച്ചു.സഹോദരിക്കും ഭർത്താവിനുമൊപ്പം താമസിച്ചു വരികയായിരുന്ന യുവാവ് ഓൺലൈൻ റമ്മിക്ക് അഡിക്ടാണെന്നും പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !