ഇരവിപേരൂര്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങും പ്രതിഭാ സംഗമവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം..
പുതിയ അംഗങ്ങള്‍ക്ക് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ മെംബര്‍ഷിപ്പ് നല്കി. മണ്ഡലം പ്രസിഡന്റ് സോജു ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു.
കെപിസിസി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമൻ കൊണ്ടൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ശിവപ്രസാദ്, ഡിസിസി അംഗം ഗോപി മോഹൻ, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ വര്‍ക്കി ഉമ്മൻ, മാത്യു ഏബ്രഹാം, ജിജി ജോണ്‍ മാത്യു, സുനില്‍ മറ്റത്ത്, ജോളി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.