തിരുവനന്തപുരം: അറുപത്തി ഏഴാമത് ദേശീയ സ്കൂൾ കായികമേളയിൽ (അത്ലറ്റിക്സ് ) ഒന്നാം സ്ഥാനത്തെത്തിയ കേരള ടീമിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന കേരളം ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.
മിടുക്കികളും മിടുക്കന്മാരും കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയെന്ന് മന്ത്രി പറഞ്ഞു. ഈ വിജയത്തിന്റെ ഭാഗമായ ഏവരേയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
മിടുക്കികളും മിടുക്കന്മാരും കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയെന്ന് മന്ത്രി പറഞ്ഞു. ഈ വിജയത്തിന്റെ ഭാഗമായ ഏവരേയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ ബല്ലാര്പുരിലാണ് കായികമേള നടന്നത്. ആൺകുട്ടികളുടെ ലോങ്ജംപ്, 400 മീറ്റര്‍, പെൺകുട്ടികളുടെ 400 മീറ്റര്‍, പെണ്‍കുട്ടികളുടെ 4-100 റിലേ ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ കേരള താരങ്ങള്‍ സ്വര്‍ണ്ണം നേടിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.