10കുടുംബങ്ങള്‍ക്ക് സൗജന്യപാചക വാതക കണക്ഷൻ : കേന്ദ്രമന്ത്രി മുരളീധരൻ,

തിരുവനന്തപുരം: വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായി പത്തുപാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതക കണക്ഷൻ നല്‍കി കേന്ദ്രമന്ത്രി വി.മുരളീധരൻ.

പ്രധാനമന്ത്രി ഉജ്ജ്വല യോജനയനുസരിച്ചാണ് സൗജന്യപാചക കണക്ഷൻ നല്‍കിയത്. ബാലരാമപുരത്തെ പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ ഉപദേഷ്ടാവ് കെ.കെ.തൃപാഠി, ബാങ്ക്,നബാര്‍ഡ് പ്രതിനിധികളും പങ്കെടുത്തു. 

വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറൻസിങ്ങിലൂടെ സംവദിക്കുന്നത് വേദിയില്‍ പ്രദര്‍ശിപ്പിച്ചു. 

വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ പ്രതിജ്ഞയും എടുത്തു. ബാലരാമപുരത്തെ നെല്‍പ്പാടത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ സൂഷ്മ വളങ്ങള്‍ പ്രയോഗിക്കുന്നങ്ങനെയെന്ന് വേദിയില്‍ കാണിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !