മലയാളി നഴ്സ് റിന്റു മോൾ (28) സൗദിയിൽ ആകസ്മികമായി നിര്യാതയായി

റിയാദ്: സൗദിയിലെ ഹഫർ ബാത്വിൻ മറ്റേണിറ്റി ആന്റ് ചിൽഡ്രൻ ഹോസ്പിറ്റലിലെ മലയാളി നഴ്സ് ആകസ്മികമായി നിര്യാതയായി. മലപ്പുറം സ്വദേശി മാളിയേക്കൽ റിന്റു മോൾ (28) ആണ് മരിച്ചത്.

വിവാഹോലചനയുമായി ബന്ധപ്പെട്ട് 20 ദിവസം മുമ്പ്  ഇവർ നാട്ടിൽ നാട്ടിലെത്തി, മടങ്ങിയിരുന്നു. ജോലി കഴിഞ്ഞ് താമസ്ഥലത്തെത്തിയ റിന്റു ഉറങ്ങാൻ കിടന്ന് രാവിലെ എണീൽക്കാതായപ്പോൾ ആണ് മരിച്ചതായി അറിയുന്നത്.

മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കല്ലം പടിയാണ് സ്വദേശം. മാളിയേക്കൽ ജോസ് വർഗീസ് , മേരിക്കുട്ടി ദമ്പതികളുടെ മകൾ ആണ്.  മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !