ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ അയോദ്ധ്യയിലേയ്‌ക്കുള്ള ആദ്യ ഫ്ലൈറ്റിൽ മുഴങ്ങിക്കേട്ടത് ജയ് ശ്രീറാം വിളികൾ

അയോദ്ധ്യ : അയോദ്ധ്യയിലേയ്‌ക്കുള്ള ആദ്യ ഫ്ലൈറ്റിൽ മുഴങ്ങിക്കേട്ടത് ജയ് ശ്രീറാം വിളികൾ. 

ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിൽ നിന്ന് പുതുതായി നിർമ്മിച്ച മഹർഷി വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേയ്‌ക്കുള്ള ആദ്യ വിമാനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാമഭക്തർ ഉണ്ടായിരുന്നു.

ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ അശുതോഷ് ശേഖർ, വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സ്വാഗതം ചെയ്തു. ഇത് അഭിമാന നിമിഷം എന്നാണ് അശുതോഷ് ശേഖർ പറഞ്ഞത്. 

‘ഇൻഡിഗോ നൽകിയ അവസരത്തിന് ഞങ്ങൾ നന്ദിയുള്ളവരും അനുഗ്രഹീതരുമാണ്. ഞങ്ങൾക്കും ഇൻഡിഗോയ്‌ക്കും ഇത് അഭിമാന നിമിഷമാണ്. ഞങ്ങളോടൊപ്പമുള്ള നിങ്ങളുടെ യാത്ര സുരക്ഷിതവും സന്തോഷകരവുമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അശുതോഷ് ശേഖർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !