വളര്‍ത്തുനായ കുരച്ചത് പ്രകോപനമായി; അയല്‍വാസിയുടെ വീട്ടില്‍ കയറി നായയെ കമ്പിവടികൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍,

കോലഞ്ചേരി: വളര്‍ത്തുനായ കുരച്ചതിന്റെ ദേഷ്യം തീര്‍ക്കാന്‍ അയല്‍വാസിയുടെ വീട്ടില്‍ കയറി നായയെ കമ്പിവടികൊണ്ട് അടിച്ച്‌ ഗുരുതര പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.കടയിരിപ്പ് എഴിപ്രം കറുത്തേടത്ത് പീടിക കെ.യു. ഗീവര്‍ഗീസാ(62)ണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകിട്ട് നാലിനാണ് സംഭവം. അയല്‍വാസിയായ അനൂപിന്റെ വളര്‍ത്തുനായ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുരച്ചതിന്റെ ദേഷ്യത്തില്‍ അനൂപിന്റെ വീട്ടിലെത്തിയ ഇയാള്‍ നായയെ അടിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുന്നു. 

തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ നായയെ മൂവാറ്റുപുഴയിലെ സ്വകാര്യ പെറ്റ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !