ദുബായ്: ആലപ്പുഴ ജില്ലക്കാരനായ മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കായംകുളം കറ്റാനം വരിക്കോലിത്തറയില്‍ സാന്തോം വീട്ടില്‍ റെക്സ് വര്‍ഗീസ് (43) ആണ് മരിച്ചത്.
വരിക്കോലിത്തറയില്‍ വര്‍ഗീസ്-മോളി ദമ്പതികളുടെ മകനാണ്. മഷ്രിഖ് ബാങ്ക് ദുബായ് മുറാഖാബാദ് ശാഖയില്‍ ഇന്‍ഷുറന്‍സ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.
എറണാകുളം വാഴക്കാല കെഎംഎം കോളേജ് അധ്യാപിക സാറയാണ് ഭാര്യ. മക്കള്‍: റയാന്, റൂബന്‍. മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.