ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന് അംഗികാരങ്ങളുടെ പെരുമഴ -

തിടനാട്: പാലാ കോർപ്പറേറ്റ് എജ്യൂക്കേഷൻ എജൻസി പ്രഖ്യാപിച്ച - പുരസ്കാരങ്ങളിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിന് മുന്ന് അവാർഡുകൾ മികച്ച കൃഷി തോട്ടം HS - വിഭാഗം ഒന്നാം സ്ഥാനം -

മികച്ച രണ്ടാമത്തെ ലഹരി വിരുദ്ധ വിദ്യാലയത്തിനുള്ള പുരസ്കാരം - മികച്ച യുവ കർഷകയ്ക്കുള്ള പുരസ്കാരം - എന്നിവയാണ് സ്കൂളിന് ലഭിച്ചത് -

സ്കൂൾ മാനേജർ ഫാദർ സെബാസറ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ് മാസ്റ്റർ സാബു മാത്യുപി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ തുടങ്ങിയവർ അഭിനന്ദിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !