നവകേരള സദസ്സ് വേദി മാറ്റാൻ കാരണം വ്യക്തമാക്കണം:പി ജി ബിജുകുമാർ

വൈക്കം: മുഖ്യമന്ത്രി യും മന്ത്രി മാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ വൈക്കം നിയോജകമണ്ഡലം വേദി മാറ്റാനുള്ള കാരണം വ്യക്തമാക്കണമെന്ന് ബിജെപി കോട്ടയം ജില്ലാ ജനറൽസെക്രട്ടറി പി ജി ബിജുകുമാർ ആവശ്യപ്പെട്ടു.

ചരിത്ര പ്രസിദ്ധമായ ആശ്രമംസ്കുളിലാണ് വേദി നിശ്ചയിച്ചിരുന്നത് . അത് മാറാനുള്ള കാരണം വൈക്കം എംഎൽഎ യും ജില്ലാ കളക്ടറും വ്യക്തമാക്കണം. 

സുരക്ഷ കാരണത്താലാണ് വേദിമാറ്റിയതെങ്കിൽ  എവിടെ നിന്നാണ് ഭീഷണിയെന്ന് പറയാൻ അധികൃതർ തയ്യറാകണം. സുരക്ഷ ഭീഷണികാരണം മുഖ്യമന്ത്രി യും മന്ത്രി മാരും പങ്കെടുക്കുന്ന യോഗത്തിന്റെ വേദി മാറ്റേണ്ടി വരുന്നു എന്നത് ഭയാനക മാണ്.  ഭീഷണി എവിടെനിന്നാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. 

ആഭ്യന്തര വകുപ്പിന്റെ പരാജയമാണിതെന്നും  ബിജുകുമാർ അഭിപ്രായപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !