നവകേരള സദസിനായി സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്‌ളെക്‌സില്‍ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പാലാ പ്രവിത്താനം സ്വദേശി പിടിയിൽ' പിടിയിലായത് ജനകീയ പ്രതിരോധ യാത്രയ്ക്ക് ബോംബ് ഭീഷണി നടത്തിയ വെക്തി

കോട്ടയം: പാലായിൽ നവകേരള സദസിനായി സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്‌ളെക്‌സില്‍ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പാലാ പ്രവിത്താനം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്‌തു.

പ്രവിത്താനം സ്വദേശി ജെയിംസ് പാമ്പയ്ക്കലാണ് കരിയോയിൽ ഒഴിച്ചതെന്ന് സമീപത്തെ സിസി ടിവി ക്യാമറയിൽ നിന്ന് വ്യക്തമായതായി പാലാ പോലീസ് അറിയിച്ചു.കഴിഞ്ഞദിവസം രാത്രിയിലാണ് തല മറച്ച് നവകേരള യാത്രയുടെ പ്രചരണാർത്ഥം സ്ഥാപിച്ച ഫ്ളക്സ് ബോർഡിൽ ഇയാൾ കരിയോയിൽ ഒഴിച്ചത്.

തുടർന്ന് സിപിഐഎം പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത് മർച്ച് മാസത്തിൽ എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയ്ക്ക് ബോബ് ഭീഷണി ഉയർത്തിയതിലും ഇയാൾ പിടിയിലായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !