തീക്കോയി:തീക്കോയി ഗ്രാമപഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തിലേക്ക് ഓവർസീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താല്പര്യമുള്ള-
സിവിൽ എൻജിനീയറിങ്ങിൽB-Tech/Diploma/ITI സർട്ടിഫിക്കറ്റ് യോഗ്യതയുള്ള വ്യക്തികളിൽ നിന്നും നേരിട്ടുള്ള കൂടിക്കാഴ്ചയിലൂടെ തെരഞ്ഞെടുക്കുന്നു.
യോഗ്യതയുള്ളവർ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും പകർപ്പുകളുമായി 29/ 12/ 2023 തീയതി 10. 30 എ എം ന് പഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.