ലോക്സഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം പ്രചാരണായുധമാക്കാൻ ബിജെപി.

ഡൽഹി :ലോക്സഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം പ്രചാരണായുധമാക്കാൻ ബിജെപി. പരമാവധി ആളുകളിലേക്ക് പ്രചാരണം എത്തിക്കാൻ നേതാക്കൾക്ക് നരേന്ദ്ര മോദി നിർദേശം നൽകി.

അടുത്ത മാസം 30 ന് അയോധ്യയിൽ പ്രധാനമന്ത്രി മഹാറാലി നടത്തും. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിൽ പ്രചാരണം നടത്താനും തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം സജീവ ചർച്ചയാക്കി ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. അടുത്ത മാസം 22 ലെ പ്രതിഷ്ഠ ദിനത്തിന് അടക്കം പരമാവധി പ്രചാരണം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലത്തെ ബിജെപി നേത്യയോഗത്തിൽ നിർദേശം നൽകി.

സമൂഹ മാധ്യമങ്ങളിൽ പരമാവധി പ്രചാരണം നടത്തും. പ്രതിഷ്ഠ ദിനം ലൈവായി സമൂഹ മാധ്യമങ്ങളിൽ കാണിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !