നവകേരള സദസ്സ് കോട്ടയം നിയോജകമണ്ഡലം പ്രഭാത യോഗത്തിൽ പരിശുദ്ധ സഭയെ പ്രതിനിധീകരിച്ച് അഭിവന്ദ്യ പിതാക്കന്മാർ പങ്കെടുത്തു.

കോട്ടയം: കേരള സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ്സ് കോട്ടയം നിയോജകമണ്ഡലം പ്രഭാത യോഗത്തിൽ പരിശുദ്ധ സഭയെ പ്രതിനിധീകരിച്ച് സഭയുടെ സൂനഹദോസ് സെക്രട്ടറിയും,

കോട്ടയം ഭദ്രാസനാധിപനുമായ മാർ തീമോത്തിയോസ് തോമസ് മെത്രാപ്പോലിത്ത ,മുൻ നിരണം ഭദ്രാസനാധിപൻ മാർ കൂറീലോസ് ഗീവർഗീസ് മെത്രാപ്പോലിത്ത , ഇടുക്കി ഭദ്രാസനാധിപനും, തൂത്തുട്ടി മോർ ഗ്രീഗോറിയൻ ധ്യാന കേന്ദ്രം ഡയറക്ടറുമായ മാർ പീലക്സീനോസ് സഖറിയാസ് മെത്രാപ്പോലിത്ത.

മുബൈ ഭദ്രാസനാധിപൻ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലിത്ത  എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !