മാരകമായ മയക്ക് മരുന്നുമായി യുവതിയും സുഹൃത്തും പിടിയിൽ.

കോഴിക്കോട്: പേരാമ്പ്ര പന്നിമുക്കിൽ നിന്നും മാരകമായ മയക്ക് മരുന്നുമായി യുവതിയും സുഹൃത്തും പിടിയിൽ.

26 കാരിയായ അനുമോളും 30കാരനായ അജ്മൽ വിസിയും ആണ് മാരക മയക്കുമരുന്നുമായി പോലീസ് പിടികൂടിയത്. പേരാമ്പ്ര ഡിവൈഎസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി അനുമോളും സുഹൃത്ത് അജ്മലും വടകര റൂട്ടിൽ കാറിൽ സഞ്ചരിക്കുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ഇവരിൽനിന്ന് 14.500ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു .

കോഴിക്കോട് കേന്ദ്രീകരിച്ച് കുറെനാളുകളായി അനുമോളും അജ്മലും ലഹരിമരുന്നു വിൽപ്പന നടത്തിവരികയായിരുന്നു . അനുമോളാണ് ആവശ്യക്കാരുമായി ബന്ധപ്പെട്ടിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !