ഇടുക്കി വണ്ടിപ്പെരിയാറില്‍ അയ്യപ്പഭക്തരുടെ രണ്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു

വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ അയ്യപ്പഭക്തരുടെ രണ്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.

ദര്‍ശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തരുടെ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ആദ്യമുണ്ടായ അപകടം വണ്ടിപ്പെരിയാര്‍ 62-ാം മൈലിലാണ് നടന്നത്.

കര്‍ണാടകത്തിലേക്ക് പോകുകയായിരുന്ന ആറുപേര്‍ സന്ദര്‍ശിച്ചിരുന്ന വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. 

വണ്ടിപ്പെരിയാര്‍ 59-ാം മൈലിലായിരുന്നു രണ്ടാമത്തെ അപകടം. ഹൈസ്‌കൂളിന് സമീപം കര്‍ണാടക സ്വദേശികളായ അയ്യപ്പഭക്തരുടെ വാഹനം തലകീഴായി മറിയുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !