ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ അഥിതി തൊഴിലാളികളുടെ സർവ്വേ ആരംഭിച്ചു.

ആലപ്പുഴ :ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ചങ്ങാതി പദ്ധതിയുടെ ഭാഗമായി അഥിതി തൊഴിലാളികളുടെ സർവ്വേ ആരംഭിച്ചു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി എസ് സുധീഷ് ഉത്ഘാടനം നിർവഹിച്ചു.കേരള സർക്കാർ തദ്ദേശ സ്വയം ഭരണ വകുപ്പ് സാക്ഷരതാ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ചിട്ടുള്ള സാക്ഷരതാ  പരിപാടിയാണ് "ചങ്ങാതി" 
അതിഥി  തൊഴിലാളികളെ മലയാളം പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം. IHRD പള്ളിപ്പുറം  എൻജിനീയറിങ് കോളേജിലെ NSS വോളണ്ടിയേഴ്സ് ആണ്  സർവ്വേ നടത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !