"മഞ്ഞുപെയ്യും രാവിൽ എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ നടത്തി"

കോട്ടയം: മാർത്തോമാ യുവജനസഖ്യം കോട്ടയം കൊച്ചി ഭദ്രസനം, എക്യൂമെനിക്കൽ ആക്ഷൻ ഫോറം സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ഞുപെയ്യും രാവിൽ എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ നടത്തി.

ഭദ്രാസന യുവജനസഖ്യം പ്രസിഡന്റ്‌ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച യോഗം, മലങ്കര കത്തോലിക്ക സഭയുടെ മുവാറ്റുപുഴ ഭദ്രാസനാധിപൻ റൈറ്റ് റവ. എബ്രഹാം മാർ ജൂലിയസ് ഉദ്ഘാടനം നിർവഹിച്ചു.

റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ മുഖ്യസന്ദേശവും, റൈറ്റ് റവ. മാത്യൂസ് മാർ അന്തിമോസ് അനുഗ്രഹ പ്രഭാഷണവും നിർവഹിച്ചു. റവ. ജെസ്റ്റിൻ ഫിലിപ്പ് വർഗീസ്, റവ. അനുഗ്രഹ് അലക്സ്‌ ചെറിയൻ, റവ. ഡാനിയേൽ മാത്യു, അഖിൽ മാത്യു ജേക്കബ്, റോബിൻ എബ്രഹാം ജോസഫ്, ജാൻവി മേരി സാം, അഡ്വ. വർഗീസ് സാബു, പ്രശാന്ത് ഈശോ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !