പാലാ :ഇടയാറ്റ് സ്വയംഭൂഃ ബാലഗണപതിക്ഷേത്രത്തിലെ തിരുവുത്സവം 2023 ഡിസംബർ 29, 30, 31 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ (1199 ധനു 13, 14, 15) താഴെ പറയുന്ന പരിപാടികളോടെ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നതയായി ക്ഷേത്ര ഭാരവാഹികളായ ഉപദേശകസമിതി പ്രസിഡന്റ് രാജേഷ് ഗോപി, സെക്രട്ടറി സോമൻ പി.കെ. ഉത്സവകമ്മിറ്റി പ്രസിഡന്റ് ശ്രീജിത്ത് കെ.എൻ., സെക്രട്ടറി മനോജ് വേളയിൽ,ഹരികൃഷ്ണൻ, എന്നിവർ അറിയിച്ചു.
ഒന്നാം ഉത്സവം 29/12/2023രാവിലെ 5.00 ന് : പള്ളിയുണർത്തൽ
5.30 ന് : നടതുറക്കൽ, നിർമ്മാല്യദർശനം
5.45 അഷ്‌ടാഭിഷേകം
6.00 മുതൽ : അഷ്ടദ്രവ്യ മഹാഗണപതിഹോമം
7.00 ന്
വിശേഷാൽ പൂജകൾ
വൈകിട്ട് 5.30 ന് : നടതുറക്കൽ
6.30 ന് : ബാലഗണപതിയ്ക്ക് പുതിയ തിരുഅങ്കി ചാർത്തി ദീപാരാധന
തിരുവരങ്ങിൽ :
വൈകിട്ട് 5.00 ന്
ശ്രീവിനായക സ്‌കൂൾ ഓഫ് ആർട്ട്സ് 10-ാമത് വാർഷികവും നൃത്ത അരങ്ങേറ്റവും
സാംസ്‌കാരിക സമ്മേളനവും
ഭരതനാട്യം, കുച്ചുപ്പുടി അരങ്ങേറ്റം
രംഗത്ത് : എയ്‌ഞ്ചലീന ജോയ്‌സ്, അന്നാ ടിനു, നന്ദന കൃഷ്‌ണ, ഋതുനന്ദ.
രണ്ടാം ഉത്സവം 30/12/2023
രാവിലെ 5.00 ന്
പള്ളിയുണർത്തൽ
5.30 ന്
നടതുറക്കൽ, നിർമ്മാല്യദർശനം
5.45 ന്
അഷ്‌ടാഭിഷേകം
6.00 മുതൽ
അഷ്ടദ്രവ്യ മഹാഗണപതിഹോമം
7.00 ന്
വിശേഷാൽ പൂജകൾ
വൈകിട്ട് 5.30 ന് :
നടതുറക്കൽ
തുടർന്ന് :-
പ്രാസാദശുദ്ധി, രക്ഷോഘ്നഹോമം ദീപാരാധന
മുഖ്യകാർമ്മികത്വം :
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പളളിമന നാരായണൻ നമ്പൂതിരി
അത്താഴപൂജ
തിരുവരങ്ങിൽ
വൈകിട്ട്
7.00 ന്
സൂപ്പർഹിറ്റ് ഗാനമേള
അവതരണം
മൂവാറ്റുപുഴ എയ്ഞ്ചൽവോയ്സ്
മൂന്നാം ഉത്സവം 31/12/2023
രാവിലെ 5.00 ന് : പള്ളിയുണർത്തൽ
5.30 ന് നടതുറക്കൽ, നിർമ്മാല്യദർശനം
5.45 മുതൽ : അഷ്ടാഭിഷേകം
6.00 മുതൽ : അഷ്ടദ്രവ്യ മഹാഗണപതിഹോമം
7.00 ന്
വിശേഷാൽ പൂജകൾ
ശുദ്ധിക്രിയകൾ
ബിംബശുദ്ധി, ചതുഃശുദ്ധി,പഞ്ചകം, ധാര, പഞ്ചഗവ്യം
ഇരുപത്തിയഞ്ച് കലശം
ഉച്ചപൂജ (ദർശന പ്രാധാന്യം)
മുഖ്യകാർമ്മികത്വം : തന്ത്രി ശ്രീ ഭദ്രകാളി മറ്റപ്പള്ളിമന നാരായണൻ നമ്പൂതിരിപ്പാട്
9.30 മുതൽ : ശ്രീബലി എഴുന്നള്ളത്ത്
നാദസ്വരം
നാദസ്വര രംഗത്തെ യുവലയജ്ഞാന വാദ്യ കലാ പ്രതിഭ ക്ഷേത്ര കലാപീഠം ശ്രീ. കോട്ടയം അരുൺകുമാർ നാദസ്വര വിദ്വാൻ ശ്രീ. എരുമേലി ഗോപി സുന്ദർ
തവിൽ രംഗത്തെ യുവവാദ്യ കലാപ്രതിഭ ക്ഷേത്രകലാപീഠം ശ്രീ. മണിമല വിഷ്‌ണു, തവിൽ വാദന രംഗത്തെ വാദ്യകലാ പ്രതിഭ ശ്രീ. ക്ഷേത്ര കലാപീഠം ചെങ്ങളം സോമരാജ്
പഞ്ചവാദ്യം :-
രാമപുരം സുമേഷ് മാരാർ & പാർട്ടി
ചെണ്ടമേളം :-
അളനാട് ബ്രദേഴ്‌സ് & പാർട്ടി
വൈകിട്ട് 5.00 മുതൽ : കാഴ്ചശ്രീബലി എഴുന്നള്ളത്ത്
നാദസ്വരം :-
നാദസ്വര രംഗത്തെ യുവലയജ്ഞാന വാദ്യ കലാ പ്രതിഭ ക്ഷേത്ര കലാപീഠം ശ്രീ. കോട്ടയം അരുൺകുമാർ നാദസ്വര വിദ്വാൻ ശ്രീ. എരുമേലി ഗോപി സുന്ദർ
തവിൽ രംഗത്തെ യുവവാദ്യ കലാപ്രതിഭ ക്ഷേത്രകലാപീഠം ശ്രീ. മണിമല വിഷ്‌ണു, തവിൽ വാദന രംഗത്തെ വാദ്യകലാ പ്രതിഭ ശ്രീ. ക്ഷേത്ര കലാപീഠം ചെങ്ങളം സോമരാജ്
പഞ്ചവാദ്യം :-
ഇഞ്ചോലിക്കാവ് മനോജ് മാരാർ & പാർട്ടി
സ്പെഷ്യൽ പഞ്ചാരിമേളം :-
ഗുരുവായൂർ മഞ്ജുളാൽത്തറ മേളപ്രമാണി വീരശൃഖല ജേതാവ് വാദ്യ പ്രവീൺ
സർവ്വശ്രീ ഗുരുവായൂർ
ജയപ്രകാശും രാമപുരം പത്മനാഭമാരാർ സ്‌മാരക ക്ഷേത്രവാദ്യ കലാപഠന ഗവേഷണ കേന്ദ്രത്തിലെ 35-ൽപ്പരം കലാകാരന്മാരും പങ്കെടുക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.