പാലാ: തൊടുപുഴ കരിങ്കുന്നത്ത് ഉണ്ടായ വാഹനാപകടത്തിൽ കടനാട് മാനത്തൂർ സ്വദേശിക്ക് ദാരുണാന്ത്യം.
ഇന്നലെ രാത്രി കരിങ്കുന്നം ടൗണിന് സമീപം കാറുകർ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടർന്ന് നിയന്ത്രണം നഷ്ടപെട്ട വാഹനം എതിരെ വന്ന മറ്റൊരു കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ മാനത്തൂർ സ്വദേശി ജോസ് മാത്യു (55) കളപ്പുരയിലാണ് മരണപ്പെട്ടത്. അപകടത്തെതുടർന്ന് ഉടൻ തന്നെ പ്രദേശ വാസികൾ സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരിങ്കുന്നം പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കി തുടർനടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.