കണ്ണില്ലാത്ത ക്രൂരത: ഫോണിൽ സംസാരിക്കുന്നതിനിടെ ശല്യപ്പെടുത്തി: രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി അമ്മ,,

 ജാർഖണ്ഡ്: രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി അമ്മ. ഫോണില്‍ സംസാരിക്കുന്നതിനിടെ ശല്യപ്പെടുത്തിയതിനായിരുന്നു ഈ ക്രൂരത.ജാര്‍ഖണ്ഡിലെ ഗിരിദിഹിലാണ് സംഭവം. മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു. ഇതാണ് ഇവരെ പ്രകോപിച്ചത്. ഭര്‍തൃപിതാവിന്റെ പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

യുവതിയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വാക്കുതര്‍ക്കമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ കുഞ്ഞിനൊപ്പം മുറിയിലേക്ക് പോയ ശേഷം ഫോണ്‍ ചെയ്യുന്നതിനിടെ മകൻ കരയുകയും പിന്നാലെ കുഞ്ഞിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഭര്‍തൃപിതാവിന്റെ പരാതിയില്‍ പറയുന്നു. 

ഏറെ നേരത്തിന് ശേഷം ഭര്‍ത്താവ് ഉറങ്ങാനായി കിടപ്പുമുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ‌

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !