സ്കൂളിലെ വൈദ്യപരിശോധനയില്‍ 15കാരി എട്ടു മാസം ഗര്‍ഭിണി; പതിനെട്ടുകാരൻ അറസ്റ്റില്‍,,

പനാജി: സ്‌കൂളില്‍ നടത്തിയ വൈദ്യപരിശോധനയില്‍ 15 വയസുകാരി എട്ടുമാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തി. ഗോവയിലാണ് സംഭവം

പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്നും അടുത്തമാസം പ്രസവിക്കുമെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെ ബലാത്സംഗത്തിന് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. 

ഇരുവരും തമ്മില്‍ ബന്ധം ആരംഭിക്കുമ്പോള്‍ പ്രതിയായ ആണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ അടുത്തിടെ 18 വയസായ കാമുകനെ ശിശുഭവനില്‍ പാര്‍പ്പിക്കാൻ കഴിയാത്തതിനാല്‍ പിതാവിനൊപ്പം വിട്ടു.

ഒരേ ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും വടക്കൻ ഗോവയിലെ സാമ്ബത്തികമായി ഉയര്‍ന്ന കുടുംബത്തില്‍നിന്നുള്ളവരാണ്. 

വോളിബോള്‍ കളിക്കിടെയാണ് ഇവര്‍ സുഹൃത്തുക്കളായത്. ഇരുവരുടെയും മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. പെണ്‍കുട്ടി അമ്മയോടൊപ്പവും ആണ്‍കുട്ടി പിതാവിനൊപ്പവുമാണ് താമസിച്ചിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !