മുതിർന്ന സഖാക്കളെ വണങ്ങിയില്ല; ജൂനിയര്‍ സഖാവിനെ ക്രൂരമായി മർദ്ദിച്ച് സീനിയര്‍ സഖാക്കള്‍..

ആലപ്പുഴ: കായംകുളം എംഎസ്‌എഫ് കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്.

എസ്‌എഫ്‌ഐ യൂണിറ്റിലെ അംഗങ്ങളായ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ചെരുപ്പെടുക്കാൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് എസ്‌എഫ്‌ഐ യൂണിറ്റിലെ തന്നെ ജോയിന്റ് ജിഷ്ണുവിന് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കോളേജില്‍ നടക്കുന്ന ലഹരി ഉപയോഗവും ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട് ജിഷ്ണു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ എസ്‌എഫ്‌ഐ യൂണിറ്റിലെ അംഗങ്ങളെ ചോദ്യം ചെയ്തിരുന്നു. 

ഇതിന്റെ വൈരാഗ്യവും റാഗിങ്ങ് ചോദ്യം ചെയ്തതുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ജിഷ്ണു പറഞ്ഞു. കമ്പിവടി കൊണ്ട് തലയ്‌ക്കടിച്ചെന്നും കണ്ണില്‍ പെപ്പര്‍ സ്‌പ്രേ ഒഴിച്ചെന്നും യുവാവ് ആരോപിച്ചു. സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കിയതായി യുവാവ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !